Home » 2017 » November » 10 » കണ്ണൂർ വി എൽ ഇ അസോസിയേഷൻ
7:46 PM
കണ്ണൂർ വി എൽ ഇ അസോസിയേഷൻ

പ്രിയ വി എൽ ഇ മാരേ,

 കണ്ണൂർ വി എൽ ഇ അസോസിയേഷൻ 12-11-2017 ഞായറാഴ്ച തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ച് ട്രെയ്നിങ് നടത്തുന്നു . കണ്ണൂര്‍ ജില്ലയിലെ എല്ലാ വി എൽ ഇ  മാരും സ്റ്റാഫുകളും നിര്ബന്ധമായി   പങ്കെടുക്കണം. പ്രധാന വിഷയം പി എം ജി ദിശ  . അത് കൂടാതെ സി എസ് യിലൂടെ നമുക്ക് ചെയ്യാവുന്ന എല്ലാ സർവീസിനെ ക്കുറിച്ചും സെമിനാർ നടത്തുന്നു . സമയം രാവിലെ 10 മുതൽ. 

രജിസ്ട്രേഷന്  വേണ്ടി: ശ്രീ . ഷാജി ശ്രീകണ്ഠപുരം 9447321801

                                                  ശ്രീ  അമീർ   തലശ്ശേരി        9633136800.

എന്ന്

കണ്ണൂർ വി എൽ ഇ അസോസിയേഷൻ 

പ്രസിഡണ്ട് / സെക്രട്ടറി 

Category: news | Views: 154 | Added by: 212525150010
Total comments: 0
avatar
close