Home » 2018 » April » 22 » വി എൽ ഇ വർക്ക്ഷോപ്പ് വയനാട്
1:25 PM
വി എൽ ഇ വർക്ക്ഷോപ്പ് വയനാട്

കോമൺ സർവീസ് സെൻറർ വി. എൽ.ഇ മാർക്ക് മാത്രമായി   വയനാട് ജില്ലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ജില്ലാതല വർക്ക് ഷോപ്പിൽ (26/4/2018) ഐഡിയുള്ള എല്ലാ മെമ്പർമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു  നയിക്കുന്നത് കേരളത്തിലെ  "സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജിനോ  സർ ആണ് .പങ്കെടുക്കുന്ന മുഴുവൻ ആളുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതും ,രാവിലെ 10 മണിമുതൽ ട്രെയിനിങ് പ്രോഗ്രാമിൽ മുഴുവൻ സമയം പങ്കെടുക്കേണ്ടതാണ്. എല്ലാവരും അവരവരുടെ ലാപ്ടോപ്പ് ,ഫിംഗർ പ്രിന്റ് റീഡർ  തുടങ്ങിയവ കയ്യിൽ കരുതേണ്ടതാണ്. കൂടാതെ അവർക്കുള്ള സംശയങ്ങൾ ഇവിടെ കമന്റ് ചെയ്യുകയോ എഴുതിത്തയ്യാറാക്കി സെക്രട്ടറി /പ്രസിഡന്റ് എന്നിവർക്ക് വാട്സ്ആപ്പ് ചെയ്തു തരികയോ ചെയ്യുക.

 7012723084 
  9605095004

Ajithkumar P S . Wayanad CSC VLE Socity
ട്രെയിനിങ്ങിൽ പങ്കെടുക്കാൻ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്
register  അല്ലെങ്കിൽ കമന്റ്് ചെയ്യുക

Category: news | Views: 74 | Added by: 212525150010
Total comments: 2
0
1
Csc Id : 212525150010
Name : Ameer Ali K
Mob : Available to users only
Address : Digital seva ,thalassery , kannur
Email : Available to users only
1
2
Csc Id : 767145770013
Name : SURAG K
Mob : Available to users only
Address : Digital seva, PC Makers Computer Solutions, Naduvil, kannur
Email : Available to users only
avatar
close