Home » 2018 » June » 18 » കണ്ണൂര്‍ ജില്ലാ സി എസ് സി വി എല്‍ ഇ സൊസൈറ്റി
11:40 PM
കണ്ണൂര്‍ ജില്ലാ സി എസ് സി വി എല്‍ ഇ സൊസൈറ്റി
പ്രിയ വി എല്‍ ഇ സുഹ്രുത്തേ,

                  

               കണ്ണൂര്‍ ജില്ലാ സി എസ് സി വി എല്‍ ഇ സൊസൈറ്റി ഈ വരുന്ന ശനിയാഴ്ച (23-06-2018) തളിപ്പറമ്പില്‍ ഡ്രീം പാലസ് ഓഡിറ്റോ റിയത്തില്‍ വച്ച് ഒരു ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു. സി എസ് സി സ്റ്റേറ്റ് കോഡിനേറ്റര്‍ ശ്രീ ജിനോചാക്കോ സി എസ് സി സേവനങ്ങളെ കുറിച്ച് വിശദമായി ക്ലാസ്സുകള്‍ നയിക്കുന്നതാണ്. അതുപോലെ തന്നെ PMG DISHA  കോഡിനേറ്റര്‍ ശ്രീ.നികേഷ്സാറും ക്ലാസ്സുകള്‍  നല്‍കുന്നതാണ്. തദവസരം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ?.

                അന്നേ ദിവസം പങ്കെടുക്കുന്ന VLE കളെ ഉള്‍പ്പെടുത്തി ഒരു വാട്സ്അപ് ഗ്രൂപ്പ് രൂപീകരിക്കുന്നതാണ്.സ്റ്റേറ്റ് ഓഫീഷ്യല്സ് ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പിലൂടെ നമുക്ക് പല സംശയങ്ങളും ദൂരികരിക്കാന്‍ കഴിയും എന്ന് കരുതുന്നു.

           കണ്ണൂര്‍ ജില്ലാ സി എസ് സി സൊസൈറ്റിക്ക്  വേണ്ടി,

                                     സിക്രട്ടറി ,

തളിപ്പറമ്പ,

17-06-2018


പങ്കെടുക്കുന്നവര്‍ CSC ID PASSWORD  എന്നിവ കരുതണം.

സാധിക്കുന്നവര്‍ Laptop കരുതണം 

രെജിസ്ട്രേഷന്‍ ഫീ ഉണ്ടായിരിക്കും 

കുടുതല്‍ വിവരങ്ങള്‍ക്ക് 8848943035

Register here


 
Category: news | Views: 116 | Added by: 212525150010
Total comments: 0
avatar
close