Home » 2018 » June » 30 » ഇൻസ്റ്റന്റ് ഇ-പാൻ
2:49 PM
ഇൻസ്റ്റന്റ് ഇ-പാൻ
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്  പുറത്തിറക്കിയ പുതിയ പദ്ധതിയാണ്  ഇൻസ്റ്റന്റ് ഇ-പാൻ.  പാൻ കാർഡ് ഇല്ലാത്തവർക്ക് സൗജന്യമായി ഇ-പാൻ കാർഡ് ഉണ്ടാക്കാം. ഇൻസ്റ്റന്റ് ഇ-പാൻ എടുക്കുന്നതിനായി

ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിരിക്കണം.  ഫോട്ടോ ആവശ്യമില്ല.

ഇൻകം ടാക്സ് / എൻ.എസ്.ഡി.എൽ / യൂ.ടി.ഐ ടി.എസ് എൽ എന്നിവക്ക് പേയ്മെന്റ് അടക്കേണ്ടതില്ല

ഫിസിക്കൽ പാൻ കാർഡ് ഉണ്ടാകില്ല. ഇൻസ്റ്റന്റ് ഇ-പാൻ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡിജിറ്റൽ ഒപ്പോടു കൂടിയാണ് ഇത് ലഭിക്കുന്നത്.

മൈനർ ആയിട്ടുള്ള വ്യക്തികൾ, പാൻ കാർഡ് നിലവിൽ ഉള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.

Views: 102 | Added by: ADMIN
Total comments: 0
avatar
close