Home » 2018 » July » 19
പ്രിയപ്പെട്ടvle സുഹൃത്തുക്കളെ22.07.2018 sunday സുൽത്താൻ ബത്തേരിയിൽ വെച്ച് വയനാട് ജില്ലാ സൊസൈറ്റിയുടെ ഒരു one day വർക്ക്ഷോപ്പ് ഹോട്ടൽ റീജൻസി യിൽ വച്ച് രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .വയനാട് ജില്ലയിലെ �� മുഴുവൻ സിഎസ്സി �� വി എൽ ഇ മാരെയും പങ്കെടുപ്പിക്കണം .വികാസ് പീഡിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ,സിഎസ് സി ജില്ലാ കോഡിനേറ്റർ എന്നിവർ പങ്കെടുക്കുന്നു . അജണ്ട: രജിസ്ട്രേഷൻ പ്രാർത്ഥന ,സ്വാഗതം, റിപ്പോർട്ട് സോണൽ മീറ്റിംഗ് എടുത്ത തീരുമാനങ്ങൾ ,സോണൽ  തലസമ്മേളനം ,ട്രെയിനിങ്:( rap,irctc,pan,rationcard,mvd,relis, വിള ഇൻഷുറൻസ്,eesl, രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് സേവനങ്ങൾ ,ഈ ഡിസ്റ്റിക്,v leകൾ മുൻകൂട്ടി അറിയിക്കുന്ന വിഷയങ്ങൾ) എല്ലാ അംഗങ്ങളുംvle മാരും നിർബന്ധമായും മീറ്റിൽ പങ്കെടുക്കേണ്ടതാണ്. എല്ലാ മെമ്പർമാരുടെയും അടുത്തുള്ള പുതിയതായി csc രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നവരെ വർക്ക് ഷോപ്പ് വിവരം വിവരം അറിയിക്കേണ്ടതാണ്.

                                                                                  എന്ന് .

                                                                 പ്രസിഡണ്ട്/ സെക്രട്ടറി
                                                                                 
                                                                                  Wayanad
Category: news | Views: 70 | Added by: | Date: 19-July-2018 | Comments (0)

close