Home » 2018 » July » 22 » തൃശ്ശൂർ ജില്ലാ സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റിയുടെ ഏകദിന പഠന ക്ളാസ്
5:32 PM
തൃശ്ശൂർ ജില്ലാ സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റിയുടെ ഏകദിന പഠന ക്ളാസ്

തൃശ്ശൂർ ജില്ലാ സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റിയുടെ ഏകദിന പഠന ക്ളാസ്തൃശ്ശൂർ ജില്ലാ സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റിയുടെ ഏകദിന പഠന ക്ളാസ് 
സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഷെമിൽ ജോസിന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ പേൾ റീജൻസിയിൽ നടന്നു, തൃശ്ശൂർ ജില്ല കോഡിനേറ്റർ അഞ്ചു ജേക്കബ്, ജില്ല സെക്രട്ടറി അബ്ദുൽ ഖാദർ, ജില്ല എക്സിക്യൂട്ടീവ് അംഗം രാജൻ പൈക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകിയ ട്രെയിനിങ്ങിൽ ജില്ലയിലെ 43 VLEകൾ പങ്കെടുത്തു.
Category: news | Views: 40 | Added by: 631331560014
Total comments: 0
avatar
close