Home » 2018 » July » 30 » കണ്ണൂർ ജില്ലാ സി.എസ്.സി വി.എൽ.ഇ സൊസൈറ്റി ഏകദിന സെമിനാർ സംഘടിപ്പിച്ചു
11:50 AM
കണ്ണൂർ ജില്ലാ സി.എസ്.സി വി.എൽ.ഇ സൊസൈറ്റി ഏകദിന സെമിനാർ സംഘടിപ്പിച്ചു
                     

29.07.2018 ഞായറാഴ്ച : രാവിലെ 10 മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കണ്ണൂര്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റി  ഏകദിന സെമിനാർ സംഘടിപ്പിച്ചു.

പ്രസിഡന്‍റ്  അമീര്‍ അലി കെ , സെക്രടറി ഷാജി കെ കെ , ട്രഷറര്‍ ബിനുമോന്‍ മാത്യു, സി എസ് സി ഡിസ്ട്രിക്ട്  കോഡിനേറ്റര്‍ ശ്രീ.നിഗേഷ് , ശ്രീ രഞ്ജിത്  പി എസ് (സെയില്‍സ് മാനേജര്‍ സി എസ് സി ചാനൽ എച് ഡി എഫ് സി എര്‍ഗോ കേരള) എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു . 

സി എസ് സി ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ശ്രീ.നിഗേഷ് ഐഎപിയെ  കുറിച്ച് വിശദമായി ക്ലാസ്സുകള്‍ നല്‍കുക്കയും .അതിന്‍റെ   ജില്ലാതല ഉദ്ഘാടനവും  നിര്‍വഹിച്ചു .

ശ്രീ രഞ്ജിത്  പി എസ് (സെയില്‍സ് മാനേജര്‍ സി എസ് സി ചാനൽ എച് ഡി എഫ് സി എര്‍ഗോ കേരള)എച് ഡി എഫ് സി എര്‍ഗോയെ കുറിച്ച് വിശദമായി ക്ലാസ്സുകള്‍ നല്‍കുക്കയും ,   വി എല്‍ ഇ മാരുടെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്തു .

Category: news | Views: 92 | Added by: 212525150010
Total comments: 1
0
1
സൊസൈറ്റിയുടെ ഒരു സെമിനാര്‍ കോട്ടയം, പാലാ ഏരിയായില്‍ നടത്തേണ്ടതാണ്. എന്നതാണ് എന്‍റെ അഭിപ്രായം.
avatar
close