Home » 2017 » October » 3 » കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ CSC സെന്ററിന്റെ ഉൽഘാടനം
6:28 PM
കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ CSC സെന്ററിന്റെ ഉൽഘാടനം

         

കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ CSC സെന്ററിന്റെ ഉൽഘാടനം ബഹു: ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി: മേഴ്സി കുട്ടിയമ്മ നിർവ്വഹിച്ചു.csc ഒഫിഷ്യൽ ശ്രീ.ജിനോ ചാക്കോ, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ . അജീഷ്, ജില്ലാ സെക്രട്ടറി ശ്രീ. ദീപു, pmG DISHA കോഡിനേറ്റർ .... തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Category: news | Views: 112 | Added by: 212525150010
Total comments: 0
close