Home » 2018 » April » 15 » കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി
10:12 AM
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി
CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ളവർ അവരുടെ പേരും പങ്കെടുക്കുന്ന മറ്റ് സ്റ്റാഫിന്റെയും പേര് താഴെ കൊടുത്ത നമ്പറിലേക്ക് whats app ചെയ്യുക. 

    തിയ്യതി: 21.04.2018 

  സമയം: 9.30am -3pm 

 
  സ്ഥലം: താമരശ്ശേരി വ്യാപാരഭവൻ ഹാൾ (പഴയ സ്റ്റാന്റിന് സമീപം) 

   
ഫീസ്: 300 രൂപ
 
പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നവ: 
 
PMG Disha
  Pancard
  Passport
  Edistrict
  Gst Registration
  Tax Efilling
  Fssai
  മറ്റുള്ളവ

NB: പങ്കെടുക്കുന്നവർ അവരുടെ ആധാർ കാർഡ് കോപ്പി, ഫോട്ടോ, Laptop  എന്നിവ കരുതണം.

വേഗം തന്നെ എല്ലാവരും അവരവരുടെ പങ്കാളിത്തം ഉറപ്പാക്കുക. സീറ്റ് പരിമിതമാണ്.

കൂടുതൽ വിരങ്ങൾക്ക്

 
9526660640 
  9526660640
 8086068060 
  8086068060
Category: news | Views: 205 | Added by: 212525150010
Total comments: 0
avatar
close