Home » 2017 » October » 24 » HARIS THRIKKOLATH , C S C - V L E MALAPPURAM
12:30 PM
HARIS THRIKKOLATH , C S C - V L E MALAPPURAM

 CSC , VLE സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി 29/10/2017 ഞായറാഴ്ച്ച മലപ്പുറം ജില്ലാ സി.എസ്.സി - വി.എൽ.ഇ സൊസൈറ്റിയുടെ കീഴിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം എല്ലാവരും ഇതിനോടകം അറിഞ്ഞ് കാണുമല്ലോ. പങ്കെടുക്കാൻ താൽപര്യമുള്ളവർ അവരുടെ പേരും പങ്കെടുക്കുന്ന മറ്റ് സ്റ്റാഫിന്റെ പേരും എത്രയും വേഗം മലപ്പുറം ജില്ല കമ്മിറ്റിയെ വാട്സപ്പ് മുഖേനയോ , ഫോൺ മുഖേനയോ ഈ വരുന്ന 28/10/2017 ന് മുമ്പായി ബന്ധപ്പെട്ട് കൊണ്ട് നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുക.തിയ്യതി: 29.10.2017സമയം: രാവിലെ 9.00 മുതൽ 5 മണി വരെസ്ഥലം: ഗ്രേസ് ഓഡിറ്റോറിയം, മലപ്പുറം ഫീസ് ഒരാൾക്ക്: 350 രൂപ , സ്റ്റാഫിന് 150 രൂപപരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ :PMG DishaE - KYC Pancard ApplicationPass PortE - districtGst RegistrationTax - EfillingFassaiInsurenceKiosk BankingMotivation ClassAadhaar , Chiled Aadhaar , UCLC S C AwarnessStar Health InsuranceNSE , BSE , Stock Exanchangeആധാരം രജിസ്റ്റർ ചെയ്യുന്നത് എങ്ങിനെനിങ്ങളുടെ എല്ലാവരുടെയും സജീവ പിന്തുണയും നിർലോഭമായ സഹായസഹകരണവും കൊണ്ട് നമ്മുടെ ഏകദിന പഠന ക്യാമ്പ് വൻ വിജയമാക്കുക.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും മലപ്പുറം ജില്ല സി.എസ്.സി _ വി.എൽ.ഇ സൈാസൈറ്റി പ്രസി./സെക്ര. യുമായി ബന്ധപ്പെടുക.ഫോൺ :- 9744730002 , 9400563367 

Category: news | Views: 144 | Added by: 283813600013
Total comments: 0
avatar
close