Home » 2017 » September » 2 » മലപ്പുറം ജില്ലാ സി.എസ്.സി വി.എല്‍.ഇ വെല്‍ഫയര്‍ അസോസിയേഷൻ
9:40 PM
മലപ്പുറം ജില്ലാ സി.എസ്.സി വി.എല്‍.ഇ വെല്‍ഫയര്‍ അസോസിയേഷൻ
മലപ്പുറം ജില്ലാ സി.എസ്.സി വി.എല്‍.ഇ വെല്‍ഫയര്‍ അസോസിയേഷൻ ഇന്ന് ഉച്ചക്ക് 3.00 മണിക്ക് മലപ്പുറം പാണക്കാട് ഗ്രാമ സേവാ ഒാഫീസില്‍ വെച്ച് ചേരുകയും , മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുകയും , മലപ്പുറം ജില്ലാ സി.എസ്.സിയുടെ പ്രവര്‍ത്തനം ഏകോപിച്ച് മുന്നോട്ട് കൊ​ണ്ടു പോകുവാനും , നമ്മുടെ കേന്ദ്രം ലാഭകരമായി നില നിര്‍ത്തുന്നതിനും, കൂടുതല്‍ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്നതിനുമായി നാം കൂടുതല്‍ മുന്നേറിയേ പറ്റു എന്ന വിഷയത്തില്‍ നടന്ന ആരോഗ്യകരമായ ചര്‍ച്ചയില്‍ വന്ന നിര്‍ദേശമനുസരിച്ച് ഇതിനായി പുതിയ അനേകം പ്രോജക്റ്റുകളും, ബിസ്സിനസ്സ് ടെക്നിക്സും, കസ്റ്റമര്‍ - സ്റ്റാഫ് മേനേജ്മെന്‍ര് ടെക്നിക്സും കോര്‍ത്തിണക്കിക്കൊണ്ട്കഴിയുന്നത്രയും വേഗത്തില്‍ സംരഭകര്‍ക്കും സ്റ്റാഫുകള്‍ക്കുമായി പരിശീലന പരിപാടി നടത്തുവാനും , മലപ്പുറം ജില്ലാ സി.എസ്.സി വി.എല്‍.ഇ വെല്‍ഫയര്‍ അസോഷിയോഷന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജ്ജ്വസലതയോട് കൂടി മുന്നോട്ട് കൊണ്ടു പോകുവാനം യോഗം പുതുതായി ചുമതലയേറ്റ കമ്മറ്റി ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ന് പുന:സംഘടിപ്പിച്ച മലപ്പുറം ജില്ലാ സി.എസ്.സി വി.എല്‍.ഇ വെല്‍ഫയര്‍ അസോഷിയോഷന്‍ കമ്മറ്റി ഭാരവാഹികളുടെ പേരും , ഫോണ്‍ നമ്പറും ചുവടെ കൊടുക്കുന്നു.
1. പ്രസിഡന്റ് : ഹാരിസ് ത്രിക്കൊളത്ത് (ഫോണ്‍ : 9400563367,8891607000)
2. വെെ.പ്രസിഡന്റ്  : സാജിദ് .എ (ഫോണ്‍ : 9846902006)
3.
വെെ.പ്രസിഡന്റ് : നൗഫല്‍ .കെ (ഫോണ്‍ : 8592817100)
4. ജനറല്‍ സെക്രട്ടറി :  ഷെരീഫ് .പി കെ (ഫോണ്‍ : 9961410709)
5. ജോ.സെക്രട്ടറി : ഷാജി .എന്‍ കെ (ഫോണ്‍ : 9544309530)
6. ജോ.സെക്രട്ടറി : ബുഷ്റ .എം (ഫോണ്‍ : 8606886734)
7. ട്രഷറര്‍ : അലവി കുട്ടി .കെ പി (ഫോണ്‍ : 9446134786)

ഒാ‍‍ഡിറ്റര്‍മാരായി : 1. ഷമീര്‍ (ഫോണ്‍ : 9895582187) , 2. റഷീദ് (ഫോണ്‍ : 9656127301)എന്നിവരേയും തിരഞ്ഞടുത്തു.

പുതുതായി ചാര്‍ജ്ജെടുത്ത എല്ലാ കമ്മറ്റി ഭാര വാഹികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

Category: news | Views: 121 | Added by: 283813600013
Total comments: 0
avatar
close