Home » 2017 » September » 4 » കോഴിക്കോട് ജില്ലയിലെ VLE മാരുടെ അടിയന്തിര ശ്രദ്ധക്ക്:
5:52 PM
കോഴിക്കോട് ജില്ലയിലെ VLE മാരുടെ അടിയന്തിര ശ്രദ്ധക്ക്:

കോഴിക്കോട് ജില്ലയിലെ VLE മാരുടെ അടിയന്തിര ശ്രദ്ധക്ക്:-
  
     09/09/2017 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് സാരി കേന്ദ്രക്ക് അടുത്ത് ശിക്ഷക് സദനിൽ വച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രൂപീകരണ യോഗം സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേരുന്നു.

     ദയവായി ജില്ലയിലെ മുഴുവൻ VLE മാരും ഇതൊരു അറിയിപ്പായി കണക്കാക്കി യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

സംസ്ഥാന പ്രസിഡണ്ട് / ജനറൽ സെക്രട്ടറി ഫോൺ: 9747161686, 8086068060

Category: news | Views: 136 | Added by: ADMIN
Total comments: 0
avatar
close