Home » 2017 » September » 8 » VLE  മാരുടെ അടിയന്തിര ശ്രദ്ധക്ക്
9:26 PM
VLE  മാരുടെ അടിയന്തിര ശ്രദ്ധക്ക്

പ്രിയപെട്ട VLE മാരെ,

      UIDAl നടപ്പിലാക്കിയ പുതിയ നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈകൊള്ളുന്നതിന് വേണ്ടി
    ആധാർ ഏൻ റോൾമെന്റ് ഏടുക്കുന്നവരും UCL ചെയുന്നവരും ചൈൽഡ് ആധാർ ഏടുക്കുന്നവരും പ്രധാനപ്പെട്ട സംസ്ഥാന - ജില്ലാ നേതാക്കളെയും ഉൾകൊളളിച്ചു കൊണ്ട് ഒരു അടിയന്തിര യോഗം 12/09/2017 ചൊവ്വാഴ്ച രാവിലെ II മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള അധ്യാപക ഭവനിൽ ചേരുന്നു.

     ഈ വിഷയവുമായി ബന്ധപെട്ട എല്ലാ vLE മാരും നിർബന്ധമായി  യോഗത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

 സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

സംസ്ഥാന പ്രസിഡണ്ട് /ജനറൽ സെക്രട്ടറി
Society of CSC VLE (KERALA STATE)

Category: news | Views: 280 | Added by: ADMIN
Total comments: 4
1
1
Welcome
0
2
Usharakatte
0
3
ഒക്കെ
0
4
ok
avatar
close