Home » Articles » Notifications 2018 » Notifications 2018

agency
          



മണിട്രെന്സ്ഫെര്‍ ജല്‍ദികാഷ് ന്  പോര്‍ട്ടല്‍ കാഷ് 500രൂപ പിടിക്കും , അതായത് ഏജന്‍സിയുടെ ചാര്‍ജ്  ഒന്നുമില്ല നിങ്ങള്‍ക്ക്   പോര്‍ട്ടല്‍ ആക്റ്റിവ്   ആയതിനു     ശേഷം ജല്‍ദി കാശിന്‍റെ പോര്‍ടലുക്കാര്‍ പിടിക്കുന്നതാണ് .
മറ്റുള്ള മണിട്രെന്സ്ഫെറിന്   സി എ    സര്‍ട്ടിഫിക്കറ്റ്  വേണം അതിനുള്ള 500 രൂപയും ,പിന്നെ കറന്‍റ്   അകൌണ്ട്  വേണം .
മണിട്രെന്സ്ഫെറിന്  ഈ  രണ്ടു എക്സ്ട്രാ ചാര്‍ജു മാത്രമേയുള്ളൂ . ഏജന്‍സിക്ക്  പ്രത്യേക ചാര്‍ജ് ഒന്നുമില്ല

റിയ ടൂര്‍സ് ആന്‍ഡ്‌    ട്രാവല്‍സിന് സെക്യുരിറ്റി ചെക്ക് റിയ ടൂര്‍സ് ആന്‍ഡ്‌    ട്രാവല്‍സിന്‍റെ  പേരില്‍ തന്നെ  ഒപ്പിട്ടു കൊടുകെണ്ടാതാണ് , പിന്നെ ഒരു കെ വൈ സി ഫോം  ഫില്‍ ചെയുതു  കുടുക്കുകയും ചെയുതല്‍   മതി , ഫ്രീ ഓഫ് കോസ്റ്റ് ആണ് 

എല്ലാം ഫ്രീ ആണ്  പക്ഷെ മണിട്രെന്സ്ഫെറിന്  സി എ    സര്‍ട്ടിഫിക്കറ്റ്   പിന്നെ  ജല്‍ദികാഷ് ന്  പോര്‍ട്ടല്‍   ചാര്‍ജും വരുന്നുണ്ട്   ,  ഇത് തരുന്ന ഏജന്‍സി ക്കള്‍ക്ക്‌  ഒരുച്ചര്‍ജും ഇല്ല 

ഏജന്‍സി   വേണമെന്നുള്ളവര്‍   രജിസ്റ്റര്‍ ചെയ്യുക
Category: Notifications 2018 | Added by: Guest (31-August-2018)
Views: 309 | Comments: 1
Total comments: 1
1
1
റെജി: ഫീ പ്ര
avatar
close